HomeNewsCrimeRapeസ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ എടയൂർ സ്വദേശി അറസ്റ്റിൽ

സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ എടയൂർ സ്വദേശി അറസ്റ്റിൽ

kallingal-rasheed-edayur

സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ എടയൂർ സ്വദേശി അറസ്റ്റിൽ

വളാഞ്ചേരി: സ്ത്രിയോട് അപമര്യാദമായി പെരുമാറിയെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. മാവണ്ടിയൂർ സ്വദേശിയായ കല്ലിങ്ങൽ വീട്ടിൽ റഷീദിനെ(41)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി ബസ്റ്റാന്റിൽ വച്ചായിരുന്നു സംഭവം. സ്ത്രീയോട് ലൈംഗിക ഉദ്ദേശത്തോടുകൂടി പെരുമാറിയെന്നാണ് പരാതി. സ്ത്രീയുടെ പരാതിയെ തുടർന്ന് പോലീസ് കേസ് എടുത്ത് അറസ്റ്റ് ചെയ്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!