HomeNewsReligionകുറുമ്പത്തൂർ എടശ്ശേരിക്കാവ് താലപ്പൊലി മാർച്ച് മൂന്നിന്

കുറുമ്പത്തൂർ എടശ്ശേരിക്കാവ് താലപ്പൊലി മാർച്ച് മൂന്നിന്

കുറുമ്പത്തൂർ എടശ്ശേരിക്കാവ് താലപ്പൊലി മാർച്ച് മൂന്നിന്

ആതവനാട് : കുറുമ്പത്തൂർ എടശ്ശേരിക്കാവ് ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം മാർച്ച് മൂന്നിന് ആഘോഷിക്കും. വിവിധ ദേശക്കാരുടെ വരവുകൾ, നൃത്തനൃത്യങ്ങൾ എന്നിവയുണ്ടാകും. ഭാരവാഹികൾ: പി.പി. സുനിൽ പ്രസി.), സുന്ദരൻ മാട്ടായി (വൈസ്‌ പ്രസി), സതീശൻ പാമ്പലത്ത് (സെക്ര.), വി. വരുൺ (ജോ. സെക്ര.), ടി. ശിവദാസൻ (ഖജാ.), ഇ.വി. വാസുദേവൻ, വി. പത്മനാഭൻ (രക്ഷാ.).


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!