HomeNewsInitiativesCommunity Serviceപരിസ്ഥിതി ദിനത്തിൽ അംഗൻവാടികൾ അണുവിമുക്തമാക്കുകയും വൃക്ഷ തൈകൾ നടുകയും ചെയ്തു ഡി.വൈ.എഫ്.ഐ താഴെ അങ്ങാടി യൂണിറ്റ്

പരിസ്ഥിതി ദിനത്തിൽ അംഗൻവാടികൾ അണുവിമുക്തമാക്കുകയും വൃക്ഷ തൈകൾ നടുകയും ചെയ്തു ഡി.വൈ.എഫ്.ഐ താഴെ അങ്ങാടി യൂണിറ്റ്

dyfi-pandikasala-cleaning

പരിസ്ഥിതി ദിനത്തിൽ അംഗൻവാടികൾ അണുവിമുക്തമാക്കുകയും വൃക്ഷ തൈകൾ നടുകയും ചെയ്തു ഡി.വൈ.എഫ്.ഐ താഴെ അങ്ങാടി യൂണിറ്റ്

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ താഴെഅങ്ങാടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്തത്തിൽ
താഴെ അങ്ങാടി പുറയൻകാട്, പടിഞ്ഞറാക്കര എന്നീ അംഗൻവാടികളിൽ അണുവിമുക്കമാക്കുകയും വിവിധ ഇനം തൈകൾ നടുകയും ചെയ്തു. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി കെ. ജയൻ യൂണിറ്റ് തല ഉത്ഘാടനം ചെയ്തു. പരിപാടിയിൽ വാർഡ് കൗൺസിലർ ഇ.പി അച്യുതൻ, അരുൺ ദാസ് വി.പി, പ്രജീഷ് പി, ഹൈദർ പി, സക്കീർ വി.കെ, ഷിജിൻ സി, അഖിൽ ദാസ് വി.പി, ആമിർ സുഹൈൽ പി, സഫ്‌വാൻ പി, ഹർഷദ് പി, നിയാസ് ടി.പി, ഹബീബ് സി, സജിൻ സി തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!