HomeNewsPoliticsവളാഞ്ചേരി നഗരസഭാ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ. മാർച്ച് നടത്തി

വളാഞ്ചേരി നഗരസഭാ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ. മാർച്ച് നടത്തി

dyfi-march-vlanchery

വളാഞ്ചേരി നഗരസഭാ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ. മാർച്ച് നടത്തി

വളാഞ്ചേരി: നഗരത്തിലെ മാലിന്യപ്രശ്നത്തിന് പരിഹാരംകാണുക, ഐറിഷ് പദ്ധതിയിലെ അപാകം പരിഹരിക്കുക, ശൗചാലയമാലിന്യം തോട്ടിലേക്ക് ഒഴുക്കിവിടുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡി.വൈ.എഫ്.ഐ. വളാഞ്ചേരി മേഖലാകമ്മിറ്റി നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി. സി.പി.എം. ലോക്കൽ സെക്രട്ടറി എൻ. വേണുഗോപാലൻ ഉദ്ഘാടനംചെയ്തു.
perfect
പി.വി. മൻസൂർ അധ്യക്ഷനായി. കെ.എം. ഫിറോസ്ബാബു, ആലുങ്ങൽ സൈതലവി, കെ.പി. യാസർ അറാഫത്ത്, റിനേഷ് പി. ചന്ദ്രൻ, ടി. ജുനൈദ്, കെ. ജയൻ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!