HomeNewsDisasterHeavy Rainകനത്ത മഴ; കാവുംപുറത്ത് കിണർ ഇടിഞ്ഞ് താഴ്ന്നു

കനത്ത മഴ; കാവുംപുറത്ത് കിണർ ഇടിഞ്ഞ് താഴ്ന്നു

well-kavumpuram

കനത്ത മഴ; കാവുംപുറത്ത് കിണർ ഇടിഞ്ഞ് താഴ്ന്നു

വളാഞ്ചേരി: കഴിഞ്ഞ രണ്ട് ദിവസമായി മലപ്പുറം ജില്ലയിൽ തുടരുന്ന കനത്ത മഴയിൽ പരക്കെ നാശനഷ്ടങ്ങൾ. കാവുംപുറത്ത് കിണർ ഇടിഞ്ഞ് താണു.കാവുംപുറം പടിഞ്ഞാക്കരയിൽ നരസിംഹമൂർത്തി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തൃക്കോവിൽ വാരിയത്ത് പ്രശോഭ് വാര്യരുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. ഇന്ന് പുലർച്ചെ മൂന്നരെ മണിയോടെയാണ് സംഭവം. വലിയ ശബ്ദം ഉണർന്ന വീട്ടുകാർ മുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നതാണ്. കിണറും അതിൽ സ്ഥാപിച്ചിരുന്ന മോട്ടോറും അനുബന്ധ ഉപകരണങ്ങളും മുങ്ങിപ്പോയി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!