HomeNewsAccidentsവട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്

വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്

vattappara-truck

വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്

വളാഞ്ചേരി: വട്ടപ്പാറയിൽ ചരക്കുലോറി മറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നു രാവിലെ എട്ടുമണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ലോറി സമീപത്ത മതിലിന്റെ മുകളിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. പരിക്കേറ്റ് ഡ്രൈവറെ സമീപത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗോവയിൽ നിന്ന് കൊല്ലത്തേക്ക് കാർബൺ കയറ്റി പോവുകയായിരുന്നു ചരക്ക് ലോറി. അപകടത്തെ തുടർന്ന് വളാഞ്ചേരി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!