HomeNewsInitiativesShelterഗ്ലോബൽ കെ.എം.സി.സി, മുസ്‌ലിം ലീഗ് പെരുമ്പറമ്പ് മൂടാൽ മേഖലാ കമ്മിറ്റി നിർമ്മിക്കുന്ന ബൈത്തുറഹ്‌മയുടെ കട്ടിളവെക്കൽ നടന്നു

ഗ്ലോബൽ കെ.എം.സി.സി, മുസ്‌ലിം ലീഗ് പെരുമ്പറമ്പ് മൂടാൽ മേഖലാ കമ്മിറ്റി നിർമ്മിക്കുന്ന ബൈത്തുറഹ്‌മയുടെ കട്ടിളവെക്കൽ നടന്നു

baithurahma-kuttippuram-

ഗ്ലോബൽ കെ.എം.സി.സി, മുസ്‌ലിം ലീഗ് പെരുമ്പറമ്പ് മൂടാൽ മേഖലാ കമ്മിറ്റി നിർമ്മിക്കുന്ന ബൈത്തുറഹ്‌മയുടെ കട്ടിളവെക്കൽ നടന്നു

കുറ്റിപ്പുറം: ഗ്ലോബൽ കെ.എം.സി.സി., മുസ്‌ലിം ലീഗ് പെരുമ്പറമ്പ് മൂടാൽ മേഖലാകമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന ബൈത്തുറഹ്‌മയുടെ കട്ടിളവെക്കൽ പെരുമ്പറമ്പ് മൂടാൽ മഹല്ല് ഖത്തീബ് അബ്ബാസ് ഫൈസി നിർവഹിച്ചു. പഞ്ചായത്ത് മുസ്‌ലിംലീഗ് സെക്രട്ടറി വി.പി. അബ്ദുറഹ്‌മാൻ, ഇബ്രാഹിം താഴംപള്ളി, എം.ടി. മോയ്തീൻഷ, ടി.പി. അജ്മൽ, അഷറഫ് മൂടാൽ, ജാഫർ പൈങ്കൽ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!