HomeNewsCrimeലോറി ഡ്രൈവറെ ഇടിച്ചിട്ട് നിറുത്താതെ പോയത് ഡോക്‌ടറുടെ ബി.എം.ഡബ്ല്യൂ; അറസ്റ്റ് ഉടൻ

ലോറി ഡ്രൈവറെ ഇടിച്ചിട്ട് നിറുത്താതെ പോയത് ഡോക്‌ടറുടെ ബി.എം.ഡബ്ല്യൂ; അറസ്റ്റ് ഉടൻ

bmw-hit-and-run

ലോറി ഡ്രൈവറെ ഇടിച്ചിട്ട് നിറുത്താതെ പോയത് ഡോക്‌ടറുടെ ബി.എം.ഡബ്ല്യൂ; അറസ്റ്റ് ഉടൻ

ആ​മ്പ​ല്ലൂ​ര്‍: ത​​െൻറ കാ​ർ ഇ​ടി​ച്ച്​ വീ​ണ ആ​ൾ ചോ​ര​യി​ൽ പി​ട​യു​ന്ന​ത്​ ക​ണ്ടി​ട്ടും മ​നു​ഷ്യ​ജീ​വ​ൻ ര​ക്ഷി​ക്കു​ക എ​ന്ന തൊ​ഴി​ൽ ധ​ർ​മ​വും മ​നു​ഷ്യ​ത്വ​വും മ​റ​ന്ന്​​ കു​തി​ച്ച്​ പാ​ഞ്ഞ ഭി​ഷ​ഗ്വ​ര​​െൻറ പേ​രി​ൽ പൊ​ലീ​സ്​ കേ​സ്​ എ​ടു​ത്തു. ഞാ​യ​റാ​ഴ്ച രാ​ത്രി 12ന് ​ദേ​ശീ​യ​പാ​ത പു​തു​ക്കാ​ട് സ​െൻറ​റി​ൽ ലോ​റി ഡ്രൈ​വ​റെ ഇ​ടി​ച്ച കാ​ർ ഓ​ടി​ച്ച എ​റ​ണാ​കു​ളം സ്വ​ദേ​ശി ഡോ. ​സം​ഗീ​ത് ചെ​റി​യാ​​​െൻറ പേ​രി​ൽ മ​ന​പ്പൂ​ര്‍വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കും അ​പ​ക​ട​മു​ണ്ടാ​ക്കി കാ​ര്‍ നി​ര്‍ത്താ​തെ പോ​യ​തി​നു​മാ​ണ്​ പൊ​ലീ​സ് കേ​സ്​ എ​ടു​ത്ത​ത്. ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ന്‍ അ​റ​സ്​​റ്റ്​ ചെ​യ്യു​മെ​ന്ന് പു​തു​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ സി.​ജെ. മാ​ര്‍ട്ടി​ന്‍ പ​റ​ഞ്ഞു.
bmw-hit-and-run
വീ​ട്ടി​ൽ നി​ന്ന്​ ജോ​ലി​സ്​​ഥ​ല​മാ​യ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക്​ പോ​കു​േ​മ്പാ​ൾ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ന്​ ശേ​ഷം യാ​ത്ര ഉ​പേ​ക്ഷി​ച്ച ഡോ. ​സം​ഗീ​ത്​ അ​ടു​ത്ത യൂ-​ടേ​ണി​ൽ നി​ന്ന്​ കാ​ർ തി​രി​ച്ച്​ എ​റ​ണാ​കു​ള​ത്തേ​ക്ക്​ മ​ട​ങ്ങു​േ​മ്പാ​ൾ ഇ​ടി​യേ​റ്റ​യാ​ൾ​ റേ​ാഡി​ൽ പ​രി​ക്കേ​റ്റ്​ കി​ട​ന്ന്​ പി​ട​യു​ന്നു​ണ്ടാ​യി​രു​ന്നു. ഒ​ന്നും സം​ഭ​വി​ക്കാ​ത്ത മ​ട്ടി​ൽ അ​തി​ന​രി​കി​ലൂ​ടെ ഓ​ടി​ച്ച്​ ഡോ​ക്​​ട​ർ പോ​യി. അ​യാ​ൾ​ക്ക്​ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക എ​ന്ന മ​നു​ഷ്യ​ത്വ​പ​ര​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ അ​യാ​ൾ ര​ക്ഷ​പ്പെ​​ട്ടേ​നെ. പ​ക​രം തെ​ളി​വ്​ ന​ശി​പ്പി​ക്കാ​നാ​ണ്​ ശ്ര​മി​ച്ച​തെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​ല്‍ കേ​ട്​ പ​റ്റി​യ കാ​ര്‍ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ചെ ത​ന്നെ പ​ശു​വി​നെ ഇ​ടി​ച്ച് ത​ക​ര്‍ന്നു എ​ന്ന്​ പ​റ​ഞ്ഞ്​ ക​ള​മ​ശ്ശേ​രി​യി​ലെ ഷോ​റൂ​മി​ൽ എ​ത്തി​ച്ച്​ ന​ന്നാ​ക്കാ​ൻ ഏ​പ്പാ​ട്​ ചെ​യ്​​തു. അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ആറ് ലക്ഷം രൂപ ചെലവ് വരുമെന്നും ഇൻഷ്വറൻസ് ക്ലെയിം ലഭിക്കാൻ പൊലീസിൽ നിന്നു റിപ്പോർട്ട് വാങ്ങണമെന്നും ആവശ്യപെട്ടു. ക്ലെയിം ആവശ്യമില്ലെന്നും അറ്റകുറ്റപ്പണികൾ നടത്താനും ഡോക്ടർ നിർദ്ദേശിച്ചു മടങ്ങി. അ​പ​ക​ട​മു​ണ്ടാ​യ​പ്പോ​ൾ തെ​റി​ച്ച്​ വീ​ണ കാ​റി​​െൻറ ചെ​റി​യ ഭാ​ഗ​വു​മാ​യി അ​ന്വേ​ഷി​ച്ച്​ പോ​യ പു​തു​ക്കാ​ട് പൊ​ലീ​സ്​ ഈ ​ഷോ​റൂ​മി​ൽ വെ​ച്ചാ​ണ്​ കാ​ർ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Comments
  • Why is this fellow Sangeeth Cherian not behind bars yet?

    November 14, 2023
    • He ‘took care’ 😝

      February 4, 2024

Leave A Comment

Don`t copy text!