HomeNewsInitiativesCommunity Serviceവിഷു ദിനത്തില്‍ പൊലീസുകാർക്ക് ഉച്ചഭക്ഷണം എത്തിച്ച് കൊടുമുടിയിലെ ജനകീയ ഡോക്ടര്‍

വിഷു ദിനത്തില്‍ പൊലീസുകാർക്ക് ഉച്ചഭക്ഷണം എത്തിച്ച് കൊടുമുടിയിലെ ജനകീയ ഡോക്ടര്‍

sidheeq-food-valanchery

വിഷു ദിനത്തില്‍ പൊലീസുകാർക്ക് ഉച്ചഭക്ഷണം എത്തിച്ച് കൊടുമുടിയിലെ ജനകീയ ഡോക്ടര്‍

വളാഞ്ചേരി: വിഷു ദിനത്തില്‍ പൊലീസുകാർക്ക് ഉച്ചഭക്ഷണം എത്തിച്ച് കൊടുമുടിയിലെ ജനകീയ ഡോക്ടര്‍. കൊറോണ പ്രതിരോധിക്കാന്‍ നാട് ഒറ്റക്കെട്ടായി കര്മ്മകനിരതമായിരിക്കെ വിഷു ദിനത്തില്‍ നാടിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ കടുത്ത വേനലിനെയും അവഗണിച്ച് തെരുവിലുള്ള പൊലീസിന് സദ്യ ഒരുക്കി തിരുവേഗപ്പുറ പി.എച്.സിയിലെ ഡോക്ടർ സിദ്ധീഖ്. വളാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങിൽ വളാഞ്ചേരി എസ്.എച്ച്.ഒ എം.കെ ഷാജി ഭക്ഷണം ഏറ്റുവാങ്ങി. വിഷു ദിനത്തില്‍ മാതൃക തീര്ത്തള തിരുവഗപ്പുറ പി.എച്ച്.സി.യിലെ ഈ ജനകീയ ഡോക്ടര്‍ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!