HomeNewsSportsജില്ലാ വെയ്റ്റ് ലിഫ്റ്റിംങ് ചാമ്പ്യൻഷിപ്പിന് കുറ്റിപ്പുറത്ത് തുടക്കമായി

ജില്ലാ വെയ്റ്റ് ലിഫ്റ്റിംങ് ചാമ്പ്യൻഷിപ്പിന് കുറ്റിപ്പുറത്ത് തുടക്കമായി

weight-lifting-kuttippuram

ജില്ലാ വെയ്റ്റ് ലിഫ്റ്റിംങ് ചാമ്പ്യൻഷിപ്പിന് കുറ്റിപ്പുറത്ത് തുടക്കമായി

കുറ്റിപ്പുറം: മലപ്പുറം ജില്ല വെയ്റ്റ് ലിഫ്റ്റിംങ് അസോസിയേഷൻ 21-ാം മത് മലപ്പുറം ജില്ല വെയ്റ്റ് ലിഫ്റ്റിംങ് ചാമ്പ്യൻഷിപ്പ് കുറ്റിപ്പുറം ഗവ: ഹൈ സ്കൂളിൽ ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അബ്ദുൽ മഹ്റൂഫ് ഉദ്ഘാടനം ചെയ്തു. എസ് ഐ വാസുണ്ണി സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ സജീവ്, ഋഷികേശ്കുമാർ, പഞ്ചായത്ത് അംഗങ്ങളായ ബേബി ടീച്ചർ, സി കെ ജയകുമാർ, പ്രിൻസിപ്പാൾ ഷീബ എം,ലബീന ടീച്ചർ, വത്സല, പവർലിഫ്റ്റിംഗ് സുധാകരൻ,എന്നിവർ ആശംസകൾ പറഞ്ഞു
സീനിയർ, ജൂനിയർ, സബ് ജൂനിയർ ഇനങ്ങളിലായിരിക്കും മത്സരം. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു. 5,6, തിയ്യതികളിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!