HomeNewsMeetingവളാഞ്ചേരി നഗരസഭയിൽ ഭിന്നശേഷി വാർഡ് സഭാ യോഗം നാളെ

വളാഞ്ചേരി നഗരസഭയിൽ ഭിന്നശേഷി വാർഡ് സഭാ യോഗം നാളെ

valanchery-muncipality

വളാഞ്ചേരി നഗരസഭയിൽ ഭിന്നശേഷി വാർഡ് സഭാ യോഗം നാളെ

വളാഞ്ചേരി:വളാഞ്ചേരി നഗരസഭ 14-ാം പഞ്ചവത്സര പദ്ധതി 2022-23 വാര്‍ഷിക പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട ഭിന്നശേഷി വാര്ഡ് സഭാ യോഗം 10.03.2022 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2.00 മണിക്ക് കൊളമംഗലം നന്മ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!