HomeNewsProtestസംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേള; വേദി മാറ്റാൻ ശ്രമിക്കുന്നതിനെതിരേ ഇന്ന് കുറ്റിപ്പുറത്ത് ധർണ

സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേള; വേദി മാറ്റാൻ ശ്രമിക്കുന്നതിനെതിരേ ഇന്ന് കുറ്റിപ്പുറത്ത് ധർണ

jthss-kuttippuram

സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേള; വേദി മാറ്റാൻ ശ്രമിക്കുന്നതിനെതിരേ ഇന്ന് കുറ്റിപ്പുറത്ത് ധർണ

കുറ്റിപ്പുറം : സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയുടെ വേദി മാറ്റാൻ ശ്രമിക്കുന്നതിനെതിരേ വെള്ളിയാഴ്ച ടെക്നിക്കൽ സ്കൂളിന് മുൻപിൽ പ്രതിഷേധ ധർണ നടക്കും. സംഘാടകസമിതിയിലെ ഒരു വിഭാഗത്തിന്റെ നേതൃത്വത്തിൽ മൂന്നുമണിക്കാണ് ധർണ. മേള കാലിക്കറ്റ് സർവകലാശാല മൈതാനത്തേക്ക് മാറ്റാൻ സംഘാടകസമിതിയിലെ ഒരു വിഭാഗം ശ്രമം നടത്തുന്ന പാശ്ചാത്തലത്തിലാണ് പ്രതിഷേധം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!