HomeNewsPoliticsജനാധിപത്യ മഹിളാ അസോ. പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു

ജനാധിപത്യ മഹിളാ അസോ. പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു

mahila-association-valanchery

ജനാധിപത്യ മഹിളാ അസോ. പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു

വളാഞ്ചേരി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വളാഞ്ചേരി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ സുശീലാഗോപാലൻ അനുസ്മരണം പ്രതിഷേധക്കൂട്ടായ്മയായി സംഘടിപ്പിച്ചു. ജില്ലാസെക്രട്ടറി വി.ടി. സോഫിയ ഉദ്ഘാടനംചെയ്തു.
mahila-association-valanchery
ഏരിയാപ്രസിഡന്റ് വി.പി. വസന്തകുമാരി അധ്യക്ഷതവഹിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം എം.പി. ജമീല, വി.പി. റംല, ഒ.കെ. വാസന്തി എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!