HomeNewsEventsഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി സംവാദം സംഘടിപ്പിച്ചു

ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി സംവാദം സംഘടിപ്പിച്ചു

kathakali-mes

ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി സംവാദം സംഘടിപ്പിച്ചു

വളാഞ്ചേരി: കഥകളിപ്പദങ്ങളും മുദ്രകളും കോർത്തിണക്കി ’ഭാഷയും രംഗഭാഷയും’ എന്ന വിഷയത്തിൽ വിദ്യാർഥികൾക്കായി സംവാദം സംഘടിപ്പിച്ചു. ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി മലയാളകവിതയിലെ വരികൾ കഥകളി ആചാര്യനായ പീശപ്പിള്ളി രാജീവാണ് കഥകളിയെന്ന കലാരൂപത്തിലൂടെ അവതരിപ്പിച്ചത്.
kathakali-mes
കെ.എസ്. ശ്രീകുമാർ അധ്യക്ഷനായി. പ്രഥമാധ്യാപകൻ അഷറഫലി കാളിയത്ത്, പ്രിൻസിപ്പൽ കെ. ഫിറോസ്, ഇ. ദിൽഷാന ഷെബിൻ, കെ. അനുശ്രീ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!