HomeNewsAccidentsവെന്നിയൂരിൽ ബസ്സിടിച്ച് സൈക്കിൾ യാത്രക്കാരന് പരിക്കേറ്റു

വെന്നിയൂരിൽ ബസ്സിടിച്ച് സൈക്കിൾ യാത്രക്കാരന് പരിക്കേറ്റു

accident

വെന്നിയൂരിൽ ബസ്സിടിച്ച് സൈക്കിൾ യാത്രക്കാരന് പരിക്കേറ്റു

തിരൂരങ്ങാടി : ദേശീയപാതയിൽ വെന്നിയൂർ അങ്ങാടിക്ക് സമീപം ബസ്സിടിച്ച് സൈക്കിൾ യാത്രക്കാരന് പരിക്കേറ്റു. വെന്നിയൂർ അത്താണിക്കുണ്ട് സ്വദേശി വടക്കൻ അഹമ്മദ് യാസീനാണ് (16) പരിക്കേറ്റത്. ഇദ്ദേഹത്തെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു അപകടം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment