HomeNewsMeetingകുരീപ്പുഴയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു വളാഞ്ചേരിയിൽ സാംസ്കാരിക പ്രഭാഷണം സംഘടിപ്പിച്ചു

കുരീപ്പുഴയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു വളാഞ്ചേരിയിൽ സാംസ്കാരിക പ്രഭാഷണം സംഘടിപ്പിച്ചു

valanchery-kureepuzha

കുരീപ്പുഴയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു വളാഞ്ചേരിയിൽ സാംസ്കാരിക പ്രഭാഷണം സംഘടിപ്പിച്ചു

വളാഞ്ചേരി: എഴുത്തിനെയും എഴുത്തുകാരെയും വേട്ടയാടുന്നവര്‍ക്കെതിരെ സാംസ്‌കാരികപ്രതിരോധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പുരോഗമന സാഹിത്യസംഘം വളാഞ്ചേരി ഏരിയാകമ്മിറ്റിയും വളാഞ്ചേരി പൊതുജനവായനശാലയും ചേര്‍ന്ന് സാംസ്‌കാരികപ്രഭാഷണം സംഘടിപ്പിച്ചു. valanchery-kureepuzhaപ്രഭാഷണപരിപാടി കെ.പി. ശങ്കരന്‍ ഉദ്ഘാടനംചെയ്തു. കെ. മനോഹരന്‍ മുഖ്യപ്രഭാഷണം നടത്തി . ടി.ടി. പ്രേമരാജന്‍, വി.കെ.ടി. വിനു, ഒ.കെ. രാജേന്ദ്രന്‍, പി. ഉണ്ണിക്കൃഷ്ണന്‍, സി.പി. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. റഹ്മാന്‍ ചേറ്റൂര്‍, രവീന്ദ്രന്‍ എന്നിവര്‍ കവിതകള്‍ ചൊല്ലി.kureeppuzha sreekumar


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!