HomeNewsPoliticsകോട്ടക്കൽ എം.എൽ.എയെ അധിക്ഷേപിച്ച് ഇടതുപക്ഷ നേതാവിന്റെ പ്രസംഗം

കോട്ടക്കൽ എം.എൽ.എയെ അധിക്ഷേപിച്ച് ഇടതുപക്ഷ നേതാവിന്റെ പ്രസംഗം

Vp-sakariya

കോട്ടക്കൽ എം.എൽ.എയെ അധിക്ഷേപിച്ച് ഇടതുപക്ഷ നേതാവിന്റെ പ്രസംഗം

വളാഞ്ചേരി: കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളെ വ്യക്തിപരമായി അധിക്ഷേപിച്ച് ഭരണകക്ഷി പാർട്ടിയുടെ നേതാവ്. മെയ് 12 ഞായറാഴ്ച വൈകീട്ട് വളാഞ്ചേരി ബസ് സ്റ്റാന്റിൽ വച്ച് നടന്ന സി.പി.എം വിശദീകരണ യോഗത്തിലാണ് എം.എൽ.എക്കെതിരെ പാർട്ടിയുടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ വി.പി സക്കറിയ ‘എരപ്പൻ തങ്ങൾ’ എന്ന് വിളിച്ച് അധിക്ഷേപിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Vp-sakariya
പോക്സോ കേസിൽ പ്രതി ചേർത്ത
വളാഞ്ചേരി നഗരസഭയിലെ ഇടതുപക്ഷ സ്വതന്ത്ര കൗൺസിലറെ രാജ്യം വിടാൻ സഹായിച്ചു എന്നാരോപിച്ച് യുഡിഎഫിന്റെ യുവജന സംഘടനകൾ മന്ത്രി കെ.ടി ജലീലിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധിച്ചാണ് ഞായറാഴ്ച വൈകീട്ട് കൂട്ടായ്മ സംഘടിപ്പിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!