HomeNewsPublic Issueവട്ടപ്പാറയിലെ ഹൈമാസ്റ്റ് വിളക്ക്: സിപിഎം പ്രതിഷേധജ്വാല നടത്തി

വട്ടപ്പാറയിലെ ഹൈമാസ്റ്റ് വിളക്ക്: സിപിഎം പ്രതിഷേധജ്വാല നടത്തി

cpim protest

വട്ടപ്പാറയിലെ ഹൈമാസ്റ്റ് വിളക്ക്: സിപിഎം പ്രതിഷേധജ്വാല നടത്തി

വളാഞ്ചേരി: വട്ടപ്പാറയിലെ ഹൈമാസ്റ്റ് വിളക്ക് പ്രകാശിപ്പിക്കാൻ നടപടി സ്വീകരിക്കുക, നഗരസഭ അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം പ്രവർത്തകർ വട്ടപ്പാറ വളവിൽ നടത്തിയ പ്രതിഷേധജ്വാല ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.സക്കറിയ ഉദ്ഘാടനം ചെയ്തു. കെ.എം.ഫിറോസ്ബാബു ആധ്യക്ഷ്യം വഹിച്ചു. എൻ.വേണുഗോപാൽ, ടി.പി.അബ്ദുൽ ഗഫൂർ, അജി കോട്ടീരി, കുഞ്ഞാവ വാവാസ് എന്നിവർ പ്രസംഗിച്ചു. പി.യാസർ, കെ.രവീന്ദർ, കെ.മുഹമ്മദലി എന്നിവർ നേതൃത്വം നൽകി.vattappara cpim


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!