HomeNewsInitiativesDonationനിർധന കുടുംബത്തിന് ഓൺലൈൻ പഠനാവശ്യാർത്ഥം സൗജന്യമായി ടി വി നൽകി സിപിഐഎം കഞ്ഞിപ്പുര ബ്രാഞ്ച് കമ്മറ്റി

നിർധന കുടുംബത്തിന് ഓൺലൈൻ പഠനാവശ്യാർത്ഥം സൗജന്യമായി ടി വി നൽകി സിപിഐഎം കഞ്ഞിപ്പുര ബ്രാഞ്ച് കമ്മറ്റി

kanjippura-cpim-television

നിർധന കുടുംബത്തിന് ഓൺലൈൻ പഠനാവശ്യാർത്ഥം സൗജന്യമായി ടി വി നൽകി സിപിഐഎം കഞ്ഞിപ്പുര ബ്രാഞ്ച് കമ്മറ്റി

ആതവനാട്:സിപിഐഎം കഞ്ഞിപ്പുര ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ചോറ്റൂർ പ്രദേശത്തെ നാല് വിദ്യാർത്ഥികൾ ഉള്ള നിർധന കുടുംബത്തിന് ഓൺലൈൻ പഠനാവശ്യാർത്ഥം സൗജന്യമായി ടി വി നൽകി. സിപിഐഎം വളാഞ്ചേരി ഏരിയ സെക്രട്ടറി കെ പി ശങ്കരൻ കുട്ടികളുടെ വീട്ടിലെത്തി ടി വി കൈമാറി. സിപിഐഎം ആതവനാട് ലോക്കൽ കമ്മിറ്റി മെമ്പർ സി രാജേഷ്, ബ്രാഞ്ച് സെക്രട്ടറി കെ പി നൗഷാദ്, വി മുഹമ്മദ്‌ അഷറഫ്, പി ഉമ്മർ ഫാറൂഖ്, ടി നജ്മൽബാബു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!