HomeNewsMeetingഇ ബാലൻ മാസ്റ്റർ അനുസ്മരണം വളാഞ്ചേരിയിൽ സംഘടിപ്പിച്ചു

ഇ ബാലൻ മാസ്റ്റർ അനുസ്മരണം വളാഞ്ചേരിയിൽ സംഘടിപ്പിച്ചു

cpim-balan-master-valanchery

ഇ ബാലൻ മാസ്റ്റർ അനുസ്മരണം വളാഞ്ചേരിയിൽ സംഘടിപ്പിച്ചു

വളാഞ്ചേരി: സി.പി.ഐ (എം) മുൻ വളാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗവും, അധ്യാപക പ്രസ്ഥാനത്തിന്റെ നേതാവും ആയിരുന്ന ഇ.ബാലൻ മാസ്റ്ററുടെ നിര്യാണത്തിൽ വളാഞ്ചേരിയിൽ അനുസ്മരണം സംഘടിപ്പിച്ചു. സിപിഐ(എം) മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വി.പി സക്കറിയ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എം ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. വി.കെ രാജീവ്, എൻ.വേണുഗോപാലൻ, ടി.പി രഘുനാഥ്, പി.പി രാമചന്ദ്രൻ മാസ്റ്റർ, കെ.പി യാസർ അറഫാത്ത് എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!