HomeNewsProtestപുത്തനത്താണി-വട്ടത്താണി റോഡിന്റെ ശോച്യാവസ്ഥ; കുറുക്കോളി മൊയ്തീൻ എം.എൽ.എ.യുടെ ഓഫീസിലേക്ക് മാർച്ച് നടത്തി സി.പി.എം

പുത്തനത്താണി-വട്ടത്താണി റോഡിന്റെ ശോച്യാവസ്ഥ; കുറുക്കോളി മൊയ്തീൻ എം.എൽ.എ.യുടെ ഓഫീസിലേക്ക് മാർച്ച് നടത്തി സി.പി.എം

mla-tirur-office-vattathani

പുത്തനത്താണി-വട്ടത്താണി റോഡിന്റെ ശോച്യാവസ്ഥ; കുറുക്കോളി മൊയ്തീൻ എം.എൽ.എ.യുടെ ഓഫീസിലേക്ക് മാർച്ച് നടത്തി സി.പി.എം

കല്പകഞ്ചേരി : പുത്തനത്താണി-വട്ടത്താണി റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.എം. കുറുക്കോളി മൊയ്തീൻ എം.എൽ.എ.യുടെ കടുങ്ങാത്തുകുണ്ടിലെ ഓഫീസിലേക്ക് ബഹുജനമാർച്ച് നടത്തി. കല്പകഞ്ചേരി അങ്ങാടിയിൽനിന്നും വരമ്പനാലയിൽ നിന്നും ആരംഭിച്ച മാർച്ചുകൾ കടുങ്ങാത്തുകുണ്ടിൽ സംഗമിച്ചു.
mla-tirur-office-vattathani
തിരൂർ ഏരിയാ സെക്രട്ടറി അഡ്വ. ഹംസക്കുട്ടി ഉദ്ഘാടനംചെയ്തു. പി.സി. കബീർ ബാബു അധ്യക്ഷത വഹിച്ചു. പറമ്പാട്ട് സൈതുട്ടി, ഇ. അമീർ, കോട്ടയിൽ ഷാജിത്ത്, വേണുഗോപാലൻ, ടി. വാസു, സുമിൽ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!