HomeNewsPoliticsബാബറി മസ്ജിദ്; സി.പി.എം കുറ്റിപ്പുറത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ബാബറി മസ്ജിദ്; സി.പി.എം കുറ്റിപ്പുറത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

cpim-kuttippuram-babari

ബാബറി മസ്ജിദ്; സി.പി.എം കുറ്റിപ്പുറത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കുറ്റിപ്പുറം: ബാബറി മസ്ജിദ് തകർത്ത കേസിൽ നീതി നിഷേധം ആരോപിച്ച് സി.പി.എം കുറ്റിപ്പുറത്ത് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. കുറ്റിപ്പുറം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു ഉദ്ഘാടനംചെയ്തു. ഐ.വി. രതീഷ് അധ്യക്ഷത വഹിച്ചു. എ.കെ. റഷീദ്, വി.പി. മണി തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment