HomeNewsPoliticsമാറാക്കരയിൽ 
സി.പി.ഐ.എമ്മിനൊപ്പം ചേർന്ന യുഡിഎഫ്‌ പ്രവർത്തകർക്ക് സ്വീകരണമൊരുക്കി

മാറാക്കരയിൽ 
സി.പി.ഐ.എമ്മിനൊപ്പം ചേർന്ന യുഡിഎഫ്‌ പ്രവർത്തകർക്ക് സ്വീകരണമൊരുക്കി

cpim-marakkara-join-udf

മാറാക്കരയിൽ 
സി.പി.ഐ.എമ്മിനൊപ്പം ചേർന്ന യുഡിഎഫ്‌ പ്രവർത്തകർക്ക് സ്വീകരണമൊരുക്കി

മാറാക്കര: പഞ്ചായത്തിലെ 106 യുഡിഎഫ്‌ പ്രവർത്തകർ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. കാടാമ്പുഴയിൽ ഗംഭീര സ്വീകരണമാണൊരുക്കിയത്‌. ജാറത്തിങ്കൽനിന്നും ഡി ജെ വാദ്യമേളങ്ങളോടുകൂടി പ്രകടനം ആരംഭിച്ചു‌. കാടാമ്പുഴ ബസ്‌ സ്‌റ്റാൻഡിൽ ചേർന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്‌ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി കെ പി രമേഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി പി സക്കറിയ, ഡോ. ഹുസൈൻ രണ്ടത്താണി, കെ പി നാരായണൻ, പി കെ ശ്യാംലാൽ, സി ബാവ എന്നിവർ സംസാരിച്ചു. ചടങ്ങിൽ എൽഡിഎഫ് പഞ്ചായത്തംഗങ്ങൾക്ക് സ്വീകരണവും നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!