HomeNewsPoliticsഭരണകൂട ഫാസിസത്തിനെതിരെയും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയും പ്രതിഷേധിച്ച് സിപിഐ വളാഞ്ചേരിയിൽ പ്രതിഷേധ ജ്വാല നടത്തി

ഭരണകൂട ഫാസിസത്തിനെതിരെയും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയും പ്രതിഷേധിച്ച് സിപിഐ വളാഞ്ചേരിയിൽ പ്രതിഷേധ ജ്വാല നടത്തി

cpi-valanchery-protest

ഭരണകൂട ഫാസിസത്തിനെതിരെയും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയും പ്രതിഷേധിച്ച് സിപിഐ വളാഞ്ചേരിയിൽ പ്രതിഷേധ ജ്വാല നടത്തി

വളാഞ്ചേരി: “ഭരണകൂട ഫാസിസത്തിനെതിരെ, സ്ത്രീ സുക്ഷക്ക് വേണ്ടി” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ടാ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. സിപിഐ വളാഞ്ചേരി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സമരം സിപിഐ ജില്ലാകമ്മിറ്റി അംഗം പി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സിപിഐ വളാഞ്ചേരി ബ്രാഞ്ച് സെക്രട്ടറി പി.കെ വിജേഷ് അധ്യക്ഷത വഹിച്ചു. രാജീവ് സ്വാഗതം പറഞ്ഞു, മണി കിഴക്കേക്കര, സെയ്‌താലി തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!