HomeNewsDisasterPandemicകുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് കോൾ സെന്റർ ആരംഭിച്ചു

കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് കോൾ സെന്റർ ആരംഭിച്ചു

kuttippuram-panchayath

കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് കോൾ സെന്റർ ആരംഭിച്ചു

കുറ്റിപ്പുറം: ഗ്രാമപ്പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് കോൾ സെന്റർ ആരംഭിച്ചു. പഞ്ചായത്തിലെ കോവിഡ് ബാധിതരെ സഹായിക്കുകയാണ് ലക്ഷ്യം. ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പരപ്പാറ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ അംഗം ഫസൽ അലി സഖഫ് തങ്ങൾ അധ്യക്ഷനായി. അംഗങ്ങളായ അബൂബക്കർ, ബേബി, എം.വി. വേലായുധൻ, സക്കീർ മൂടാൽ, പഞ്ചായത്ത്‌ സെക്രട്ടറി സുരേഷ്, അസി. സെക്രട്ടറി ദിലൻ ജോസ്, ഹെൽത്ത് ഇൻസ്‌പെക്ടർ മൊയ്‌തീൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!