HomeNewsMeetingFelicitationപത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി കൗൺസിലർ സദാനന്ദൻ

പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി കൗൺസിലർ സദാനന്ദൻ

sadanandhan-felicitate-valanchery

പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി കൗൺസിലർ സദാനന്ദൻ

വളാഞ്ചേരി: വളാഞ്ചരി നഗരസഭയിലെ ഡിവിഷൻ 31ൽ നിന്നുള്ള 2020-21ലെ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിലും എ+നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും ഡിവിഷൻ കൗൺസിലർ സദാനന്ദൻ കോട്ടീരി യുടെ നേതൃത്വത്തിൽ സ്നേഹോപഹാരം കൈമാറി.
sadanandhan-felicitate
ചടങ്ങിൽ നഗരസഭ മുൻ അധ്യക്ഷ എം ഷാഹിന ടീച്ചർ, ആർ ആർ ടി വളണ്ടിയർമാരായ എ.കെ ജയപ്രകാശ്, വി.പി മുഹമ്മദ് ഷബീർ, അഷറഫ് പി തുടങ്ങിയവർ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!