HomeNewsPoliticsമൈമൂന വളാഞ്ചേരി നഗരസഭയുടെ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ

മൈമൂന വളാഞ്ചേരി നഗരസഭയുടെ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ

maimoona

മൈമൂന വളാഞ്ചേരി നഗരസഭയുടെ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ

വളാഞ്ചേരി നഗരസഭ യുടെ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയി മൈമൂന എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു . 25ാം വാർഡ് കാർത്തലയിലെ കൗൺസിലർ ആണ് മൈമൂന. അനുമോദന യോഗം നഗരസഭ ചെയർപേഴ്സൺ റുഫീന ഉൽഘാടനം ചെയ്തു.
Ads
വൈസ് ചെയർമാൻ കെ.വി ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്ഥിര സമിതി ചെയർമാൻ മാരായ സി. അബ്ദുന്നാസർ, സി രാമകൃഷ്ണൻ, കൗൺസിലർമാരായ ടി.പി .അബ്ദുൽ ഗഫൂർ, മൂർക്കത്ത് മുസ്തഫ, യൂ മുജീബ് റഹ്മാൻ, ജ്യോതി, പി.പി ഹമീദ്, സെക്രട്ടറി അഡ്വ. ഫൈസൽ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!