HomeNewsCoordination committee meeting of Keralotsavam 2012 on Friday

Coordination committee meeting of Keralotsavam 2012 on Friday

keralotsavam

Coordination committee meeting of Keralotsavam 2012 on Friday

വളാഞ്ചേരി ഗ്രാമപഞ്ചായത്ത് ‘കേരളോത്സവം 2012‘ ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട്, കൂടിയാലോചന നടത്തുവാനുള്ള യോഗം 21/9/2012 വെള്ളിയാഴ്ച്ച വൈകുന്നേരം 3:30ന് വളാഞ്ചേരി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും. പഞ്ചായത്ത് മെമ്പർമാർ, യൂത്ത് കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ, ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

Summary: the coordination committee meeting on conducting the ‘Keralotsavam 2012’ is to be held on Friday 21/9/2012 by 3:30pm at Valanchery Panchayath Conference hall.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Sorry, the comment form is closed at this time.

Don`t copy text!