HomeNewsAccidentsവട്ടപ്പാറയിൽ കണ്ടെയ്നർ ലോറി മറിഞ്ഞു

വട്ടപ്പാറയിൽ കണ്ടെയ്നർ ലോറി മറിഞ്ഞു

vattappara-container

വട്ടപ്പാറയിൽ കണ്ടെയ്നർ ലോറി മറിഞ്ഞു

വളാഞ്ചേരി: ദേശീയപാത 66ലെ അപകടവളവായ വട്ടപ്പാറയിൽ വീണ്ടും അപകടം. ഹരിയാന റജിസ്റ്റ്രേഷനിലുള്ള കണ്ടെയ്നർ ലോറിയാണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ചക്ക് 12:06 ഓടെയാണ് സംഭവമുണ്ടായത്. അപകടത്തിൽ ആളപായമില്ല. ഇതു വഴിയുള്ള റോഡ് ഗതാ‍ഗതം നിലവിൽ തടസമില്ലാതെ പോകുന്നു. 4 ദിവസം മുമ്പ് ഗ്യാസ് ടാങ്കർ മറിഞ്ഞ ഇടത്ത് തന്നെയാണ് ഇന്ന് കണ്ടെയ്നറും മറിഞ്ഞത്. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!