HomeNewsPoliticsപെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റി

പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റി

congress-kuttippuram

പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റി

കുറ്റിപ്പുറം: പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ കുറ്റിപ്പുറം പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പാറക്കൽ ബഷീർ അധ്യക്ഷത വഹിച്ചു. മഠത്തിൽ ശ്രീകുമാർ, കെ ടി സിദ്ധീഖ്, അഹമ്മദ്കുട്ടി ചെമ്പിക്കൽ, എ എ സുൾഫിക്കർ, കെ പി അസീസ്, രവികുമാർ കൊല്ലോടി, ടി കെ ബഷീർ, ഇ ഭാസ്ക്കരൻ, ടി കെ സക്കീർ, ടി പി അബ്ദുള്ള കുട്ടി, സി മൊയ്തീൻകുട്ടി, പി മനോജ് കുമാർ, വേലായുധൻ പി എം, ബെന്നി തോമസ്, എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!