HomeNewsPoliticsപോലീസ്ന്റെ നരനായാട്ടിനെതിരെ കോൺ‌ഗ്രസ് പ്രവർത്തകർ വളാഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

പോലീസ്ന്റെ നരനായാട്ടിനെതിരെ കോൺ‌ഗ്രസ് പ്രവർത്തകർ വളാഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

congress-valanchery-protest

പോലീസ്ന്റെ നരനായാട്ടിനെതിരെ കോൺ‌ഗ്രസ് പ്രവർത്തകർ വളാഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

വളാഞ്ചേരി: യൂത്ത് കോൺ‌ഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച പിണറായി പോലീസ്ന്റെ നരനായാട്ടിനെതിരേ വളാഞ്ചേരി മണ്ഡലം കോണ്ഗ്രസ് പ്രവർത്തകർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് അസൈനാർ, മുൻസിപ്പൽ വൈസ് ചേയർമാൻ K M ഉണ്ണികൃഷ്ണൻ മണ്ഡലം സെക്രട്ടറിമാരായ മുത്തു, കെ.ടി വപ്പു, നൗഷാദ് പാറമ്മൽ, യുത്ത് കോണ്ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ശബാബ് വക്കരത്, മുബാറക്, കെ.ടി ഹമീദ്, വി.പി സുനിൽ, ബാബു, എൻ.പി സുജിത്, വി പി സുബ്രമണ്യൻ ജയശങ്കർ, ബൈജു, നജിൽ ഫജാത് എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!