HomeNewsPoliticsപ്രവർത്തകനെ വെട്ടികൊന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി

പ്രവർത്തകനെ വെട്ടികൊന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി

congress-valanchery

പ്രവർത്തകനെ വെട്ടികൊന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി

വളാഞ്ചേരി: ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകനായ നൗഷാദിനെ ഇന്ന് രാവിലെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ചു വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രകടനം നടത്തി.
congress-valanchery
മണ്ഡലം പ്രസിഡന്റ്‌ പാറശ്ശേരി അസൈനാർ, രാജൻ മാസ്റ്റർ, റഊഫ്, ബാപ്പു, മുത്തു, ശ്രീകുമാർ, നൗഫൽ പാലാറ, പ്രസൂൺ ഭക്തവത്സലൻ തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!