HomeNewsPoliticsമന്ത്രി കെ ടി ജലീൽ രാജി വെക്കുന്നതു വരെ പ്രക്ഷോഭം: വി വി പ്രകാശ്

മന്ത്രി കെ ടി ജലീൽ രാജി വെക്കുന്നതു വരെ പ്രക്ഷോഭം: വി വി പ്രകാശ്

vv-prakash

മന്ത്രി കെ ടി ജലീൽ രാജി വെക്കുന്നതു വരെ പ്രക്ഷോഭം: വി വി പ്രകാശ്

മ​ല​പ്പു​റം​:​ ​ജ​ലീ​ലി​നെ​ ​മ​ന്ത്രി​യാ​യി​ ​അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും​ ​രാ​ജി​വ​യ്ക്കും​ ​വ​രെ​ ​ശ​ക്ത​മാ​യ​ ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ ​തു​ട​രു​മെ​ന്നും​ ​ജി​ല്ലാ​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​ ​പ്ര​സി​ഡ​ന്റ് ​വി.​വി.​ ​പ്ര​കാ​ശ് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​
vv-prakash
14​ന് ​ത​വ​നൂ​രി​ൽ​ ​യു.​ഡി.​എ​ഫ് ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ ​പ്ര​തി​ഷേ​ധ​ ​സ​മ​രം​ ​സം​ഘ​ടി​പ്പി​ക്കും.​ ​ബ​ന്ധു​ ​നി​യ​മ​ന​ത്തി​ൽ​ ​ജ​യ​രാ​ജ​നെ​ ​പോ​ലും​ ​രാ​ജി​വ​യ്പ്പി​ച്ച​ ​മു​ഖ്യ​മ​ന്ത്രി​ ​ജ​ലീ​ലി​നെ​ ​സം​ര​ക്ഷി​ക്കു​ന്ന​ത് ​പ​ല​തി​ന്റെ​യും​ ​ഇ​ട​യി​ലെ​ ​പാ​ല​മാ​യി​ ​ജ​ലീ​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്റെ​ ​തെ​ളി​വാ​ണ്.​ ​ച​ങ്ങ​രം​കു​ള​ത്ത് ​അ​റ​സ്റ്റി​ലാ​യ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സു​കാ​രെ​ ​സ്റ്റേ​ഷ​ന​ക​ത്ത് ​മ​ർ​ദ്ദി​ച്ച​ ​പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​യെ​ടു​ക്ക​ണം.​ ​മ​ന്ത്രി​ ​ജ​ലീ​ൽ​ ​എ​ത്ര​യും​ ​പെ​ട്ടെ​ന്ന് ​രാ​ജി​വ​യ്ക്ക​ണ​മെ​ന്നും​ ​വി.​വി​ ​പ്ര​കാ​ശ് ​ആ​വ​ശ്യ​പ്പെ​ട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!