HomeNewsPoliticsവി.വി. പ്രകാശിന്റെ നിര്യാണത്തെത്തുടർന്ന് കുറ്റിപ്പുറത്ത് അനുശോചന കൂട്ടായ്മ സംഘടിപ്പിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റി

വി.വി. പ്രകാശിന്റെ നിര്യാണത്തെത്തുടർന്ന് കുറ്റിപ്പുറത്ത് അനുശോചന കൂട്ടായ്മ സംഘടിപ്പിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റി

vv-prakash-mourn-kuttippuram

വി.വി. പ്രകാശിന്റെ നിര്യാണത്തെത്തുടർന്ന് കുറ്റിപ്പുറത്ത് അനുശോചന കൂട്ടായ്മ സംഘടിപ്പിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റി

കുറ്റിപ്പുറം : ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശിന്റെ നിര്യാണത്തിൽ കുറ്റിപ്പുറത്ത് ചേർന്ന അനുശോചന കൂട്ടായ്മയിൽ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ സംബന്ധിച്ചു.
vv-prakash-mourn-kuttippuram
മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പാറക്കൽ ബഷീർ അധ്യക്ഷത വഹിച്ചു. അഡ്വ. മുജീബ് കൊളക്കാട്, പരപ്പാര സിദ്ദീഖ്, ദിനേശൻ പേരഴി, കെ.പി. കരീം, സി.കെ. ജയകുമാർ, മഠത്തിൽ ശ്രീകുമാർ, കെ.ടി. സിദ്ദീഖ്, കെ.പി. അസീസ്, പി.വി. മോഹനൻ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!