HomeNewsPoliticsഫസീന അഹമ്മദ്കുട്ടിക്ക് സ്വീകരണം നൽകി കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റി

ഫസീന അഹമ്മദ്കുട്ടിക്ക് സ്വീകരണം നൽകി കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റി

faseena-congress-kuttippuram

ഫസീന അഹമ്മദ്കുട്ടിക്ക് സ്വീകരണം നൽകി കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റി

കുറ്റിപ്പുറം: ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഫസീന അഹമ്മദ്കുട്ടിക്ക് മണ്ഡലം കോൺഗ്രസ് കമ്മറ്റി സ്വീകരണം നൽകി. പാറക്കൽ ബഷീർ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. മുജീബ് കൊളക്കാട് ഉദ്ഘാടനം ചെയ്തു. കെ.ടി. സിദ്ദിഖ്, എ.എ. സുൽഫിക്കർ, എം.പി. പുരുഷോത്തമൻ, സൈദ് എടച്ചലം, ടി.കെ. ബഷീർ, സി. മൊയ്തീൻകുട്ടി, കെ.പി. അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!