HomeNewsPoliticsവളാഞ്ചേരിയിൽ കോൺഗ്രസ് ഉപവാസം നടത്തി

വളാഞ്ചേരിയിൽ കോൺഗ്രസ് ഉപവാസം നടത്തി

congress-fast

വളാഞ്ചേരിയിൽ കോൺഗ്രസ് ഉപവാസം നടത്തി

വളാഞ്ചേരി: കേന്ദ്രസർക്കാറിന്റെ വർഗീയ–ഫാഷിസ്റ്റ് ഭീകര ജനദ്രോഹ നടപടികൾക്കെതിരെയും

സംസ്ഥാന സർക്കാറിന്റെ മദ്യവ്യാപനത്തിനെതിരെയും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രവർത്തകർ ബസ്‍ സ്റ്റാൻഡ് പരിസരത്ത് നടത്തിയ ഉപവാസസമരം കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു.

congress-fastമണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ ആധ്യക്ഷ്യം വഹിച്ചു. പി.സി.എ.നൂർ, പി.ഇഫ്ത്തിഖാറുദ്ദീൻ, അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, കെ.വി.ഉണ്ണിക്കൃഷ്ണൻ, കെ.ടി.സിദ്ദീഖ്, അഷ്റഫ് രാങ്ങാട്ടൂർ, റിയാസ് പഴഞ്ഞി, കെ.ടി.ബാപ്പു എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!