HomeNewsPoliticsസ്ത്രീ -ദളിത് പീഡകരെ കേന്ദ്ര -സംസ്ഥാന സർകാരുകൾ സംരക്ഷിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് വളാഞ്ചേരിയിൽ സത്യാഗ്രഹം സംഘടിപ്പിച്ചു

സ്ത്രീ -ദളിത് പീഡകരെ കേന്ദ്ര -സംസ്ഥാന സർകാരുകൾ സംരക്ഷിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് വളാഞ്ചേരിയിൽ സത്യാഗ്രഹം സംഘടിപ്പിച്ചു

congress-valanchery-fasting

സ്ത്രീ -ദളിത് പീഡകരെ കേന്ദ്ര -സംസ്ഥാന സർകാരുകൾ സംരക്ഷിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് വളാഞ്ചേരിയിൽ സത്യാഗ്രഹം സംഘടിപ്പിച്ചു

സ്ത്രീ -ദളിത് പീഡകരെ കേന്ദ്ര -സംസ്ഥാന സർകാരുകൾ സംരക്ഷിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് വളാഞ്ചേരിയിൽ സത്യാഗ്രഹം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പറശ്ശേരി അസൈനാർ അധ്യക്ഷത വഹിച്ച ചടങ്ങ് കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.മുജീബ് കൊളക്കാട് ഉത്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർ മുൻ ബ്ലോക്ക്‌ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്റുമായ കെ വി ഉണ്ണികൃഷ്ണൻ, നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷബാബ് വക്കരത്, ബ്ലോക്ക്‌ സെക്രെട്ടറി യു അബ്ദുൽ അസീസ്, രാജൻ മാസ്റ്റർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കാർത്തല, കെ ടി ബാപ്പു, വത്സൻ ബാബു, കെ. കൃഷ്ണൻ, റഹൂഫ്,കരുണാകരൻ , ടി വി ചന്ദ്രശേഖരൻ, മുനിസിപ്പൽ കൗൺസിലർ നൗഫൽ പാലാറ, അജീഷ് പട്ടേരി, മുസ്തഫ പാറമ്മൽ, അഷ്‌റഫ്‌ പാലക്കൽ, മുബാറക് എന്നിവർ സം
സാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!