HomeNewsPoliticsസ്വർണ്ണ കടത്ത്: കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

സ്വർണ്ണ കടത്ത്: കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

congress-tirunavaya-gold

സ്വർണ്ണ കടത്ത്: കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

തിരുന്നാവായ : സ്വർണ്ണ കള്ളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിനും പ്രിൻസിപ്പൽ സെക്രട്ടറിക്കുംബന്ധമുണ്ടെന്നുംരാജ്യാന്തര കള്ളക്കടത്ത് കുറ്റകൃത്യത്തിൽഏർപ്പെട്ട പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഉന്നതസ്വീധീനം ഉപയോഗിച്ച്പ്രതികളെ രക്ഷപ്പെടുത്താൻ അനുവദിക്കരുത്എന്ന് ആവശ്യപ്പെട്ട് തിരുന്നാവായമണ്ഡലം കോൺഗ്രസ്സ്കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനാവായജംഗ്ഷനിൽ പ്രതിഷേധാസായാഹ്ന ധർണ്ണസംഘടിപ്പിച്ചു ധർണ്ണാസമരം കെ.പി.സി.സി മെമ്പർ പി.ഇഫ്ത്തിക്കാറുദ്ധീൻ ഉൽഘാടനം ചെയ്തു് ഡി.സി.സി സെക്രട്ടറി സി.കെ ഉമ്മർ ഗുരുക്കൾ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് മുളക്കൽ മുഹമ്മദലി അദ്ധ്യക്ഷതവഹിച്ചു തിരുന്നാവായബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സി.മൊയ്തീൻ, യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ഷാജുമoത്തിൽ, അമരിയിൽബക്കർ എന്നിവർ സംസാരിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!