HomeNewsEventsഗാന്ധി ജയന്തി; കുറ്റിപ്പുറത്ത് വിപുലമായ പരിപാടികളോടെ ആചരിച്ച് കോൺഗ്രസ് കമ്മിറ്റി

ഗാന്ധി ജയന്തി; കുറ്റിപ്പുറത്ത് വിപുലമായ പരിപാടികളോടെ ആചരിച്ച് കോൺഗ്രസ് കമ്മിറ്റി

kuttippuram-gandhi-congress

ഗാന്ധി ജയന്തി; കുറ്റിപ്പുറത്ത് വിപുലമായ പരിപാടികളോടെ ആചരിച്ച് കോൺഗ്രസ് കമ്മിറ്റി

കുറ്റിപ്പുറം: കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 152-ാം ജന്മദിനം സർവ്വമതപ്രാർത്ഥന, പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം തുടങ്ങി വിപുലമായ പരിപാടികളോടെ കുറ്റിപ്പുറം ടൗണിൽ ആചരിച്ചു. മണ്ഡലം പ്രസിഡണ്ട് പാറക്കൽ ബഷീർ ആദ്ധ്യക്ഷം വഹിച്ചു.
kuttippuram-gandhi-congress
കെ.പി.സി.സി അംഗം അഡ്വ.ശിവരാമൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. മുജീബ് കൊളക്കാട്, എ.എ സുൽഫീക്കർ, ടി.കെ ബഷീർ, ടി ഹംസ, കെ.പി അസീസ് സെയ്ത് എടച്ചലം, ടി.പി അബ്ദുല്ലക്കുട്ടി, ടി.വി അബ്ദുല്ലക്കുട്ടി, മഹിള കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഫസീന, മുസ്തഫ പുഴനമ്പ്രം, അനീഷ് പേരശനൂർ എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!