HomeNewsMeetingFelicitationറാങ്ക് നേട്ടം; മർവ ഷാഹിദിനെ ആദരിച്ച് പാണ്ടികശാല കോൺഗ്രസ് കമ്മിറ്റി

റാങ്ക് നേട്ടം; മർവ ഷാഹിദിനെ ആദരിച്ച് പാണ്ടികശാല കോൺഗ്രസ് കമ്മിറ്റി

marwa-shahid-congress-felicitate

റാങ്ക് നേട്ടം; മർവ ഷാഹിദിനെ ആദരിച്ച് പാണ്ടികശാല കോൺഗ്രസ് കമ്മിറ്റി

വളാഞ്ചേരി: കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡിസ് എം.എസ്.സി മറൈൻ കെമിസ്ട്രി ഒന്നാം റാങ്ക് കരസ്ഥമാക്കി നാടിന്റെ അഭിമാനമായ മർവ ഷാഹിദ് വി.പിയെ ആദരിച്ച് പാണ്ടികശാല കോൺഗ്രസ് കമ്മിറ്റി. കമ്മറ്റിയുടെ ഉപഹാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാറക്കൽ ബഷീർ നൽകി. ഹമീദ് പാണ്ടികശാല, ടി പി അബ്ദുള്ള കുട്ടി, ഷബാബ് വക്കരത്, റഷീദ് കെ ടി, അമീർ ബാബു മുണ്ടക്കാട്ടിൽ, ബാസിത് വക്കരത് എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!