HomeNewsInitiativesDonationമാറാക്കര പഞ്ചായത്ത് ഡൊമിസിലറി കോവിഡ് കെയർ സെൻ്ററിലേക്ക് പൾസ് ഓക്സി മീറ്ററുകൾ കൈമാറി മാറാക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി

മാറാക്കര പഞ്ചായത്ത് ഡൊമിസിലറി കോവിഡ് കെയർ സെൻ്ററിലേക്ക് പൾസ് ഓക്സി മീറ്ററുകൾ കൈമാറി മാറാക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി

oxymeter-marakkara-congress-dcc

മാറാക്കര പഞ്ചായത്ത് ഡൊമിസിലറി കോവിഡ് കെയർ സെൻ്ററിലേക്ക് പൾസ് ഓക്സി മീറ്ററുകൾ കൈമാറി മാറാക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി

മാറാക്കര: മാറാക്കര പഞ്ചായത്ത് ഡൊമിസിലറി കോവിഡ് കെയർ സെൻ്ററിലേക്ക് മാറാക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി 9 പൾസ് ഓക്സി മീറ്ററുകൾ കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി.പി സജ്ന ടീച്ചർ ഏറ്റുവാങ്ങി. ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് വി.കെ ഷഫീഖ് മാസ്റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉമറലി കരേക്കാട്, കെ.പി സുരേന്ദ്രൻ, ആബിദ് കല്ലാർമംഗലം , വി.പിബഷീർ , നിസാർ തോട്ടോളി എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!