HomeNewsPoliticsഅഴിമതി ഭരണത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റി

അഴിമതി ഭരണത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റി

congress-kuttippuram-protest

അഴിമതി ഭരണത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റി

കുറ്റിപ്പുറം: കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അഴിമതി ഭരണത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. ഉമ്മർ ഗുരുക്കൾ, പാറക്കൽ ബഷീർ, മഠത്തിൽ ശ്രീകുമാർ, എ.എ സുൾഫിക്കർ, ടി.കെ ബഷീർ, പി മനോജ് കുമാർ, ടി.കെ സക്കീർ, മുസ്തഫ പുഴനമ്പ്ര എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!