HomeNewsEventsകലക്ടർക്കും ഡി.എം.ഒക്കും നാളെ ജില്ലയുടെ ആദരം

കലക്ടർക്കും ഡി.എം.ഒക്കും നാളെ ജില്ലയുടെ ആദരം

minister-kt-jaleel

കലക്ടർക്കും ഡി.എം.ഒക്കും നാളെ ജില്ലയുടെ ആദരം

മലപ്പുറം: നിപ വൈറസ് ഭീതിയില്‍ ജില്ലയില്‍ സമയോചിതമായ ഇടപെടല്‍ നടത്താൻ നേതൃത്വം നൽകിയ ജില്ല കലക്ടര്‍ അമിത് മീണയെയും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീനയെയും ജില്ല പഞ്ചായത്ത് ആദരിക്കും. തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് ചടങ്ങ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!