HomeNewsGeneralവളാഞ്ചേരി നഗരസഭയിൽ നാളെ ക്ലീനിങ് ഡ്രൈവ്

വളാഞ്ചേരി നഗരസഭയിൽ നാളെ ക്ലീനിങ് ഡ്രൈവ്

valanchery-muncipality

വളാഞ്ചേരി നഗരസഭയിൽ നാളെ ക്ലീനിങ് ഡ്രൈവ്

വളാഞ്ചേരി നഗരസഭയിൽ നാളെ ക്ലീനിങ്ങ് ഡ്രൈവ് നടത്തുന്നു. നഗരസഭ പരിധിയിലെ സ്റ്റേറ്റ് ഹൈവേ, നാഷണൽ ഹൈവേ, പാതയോരങ്ങളിലെ മാലിന്യങ്ങൾ നിർമാർജനം ചെയ്യുന്നതിനുള്ള ക്ലീനിങ് ഡ്രൈവ് എന്ന പദ്ധതി നാളെ 25-01-2020ന് (ശനിയാഴ്ച) രാവിലെ 8:30 ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ എല്ലാ കൗൺസിലർമാരും ജീവനക്കാരും, പങ്കെടുക്കുവാൻ താല്പര്യപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!