HomeNewsInitiativesCommunity Serviceഅപകട മേഖലകളിൽ കോൺവെക്‌സ് കണ്ണാടികൾ സ്ഥാപിച്ച് കിഴക്കേപാറ ക്ലാസിക്ക് സാംസ്കാരിക നിലയം

അപകട മേഖലകളിൽ കോൺവെക്‌സ് കണ്ണാടികൾ സ്ഥാപിച്ച് കിഴക്കേപാറ ക്ലാസിക്ക് സാംസ്കാരിക നിലയം

convex-mirror-classic-kizhakkepara

അപകട മേഖലകളിൽ കോൺവെക്‌സ് കണ്ണാടികൾ സ്ഥാപിച്ച് കിഴക്കേപാറ ക്ലാസിക്ക് സാംസ്കാരിക നിലയം

കല്പകഞ്ചേരി : കിഴക്കേപാറ ക്ലാസിക് സാംസ്കാരികനിലയം പ്രദേശത്തെ അപകടസാധ്യതയുള്ള മേഖലകളിൽ കോൺവെക്‌സ് കണ്ണാടികൾ സ്ഥാപിച്ചു. ക്ലാസിക്കിന്റെ റോഡ് സുരക്ഷാ കാമ്പയിന്റെ ഭാഗമായാണ് കണ്ണാടികൾ സ്ഥാപിച്ചത്. കല്പകഞ്ചേരി സി.ഐ. പി.കെ. ദാസ് ഉദ്ഘാടനം ചെയ്തു.
convex-mirror-classic-kizhakkepara
പ്രസിഡന്റ് ഫൈസൽ അധ്യക്ഷത വഹിച്ചു. മയ്യേരി കുഞ്ഞഹമ്മദ്, അടിയാട്ടിൽ മൂസ ഹാജി, കരണിക്കത്ത് അസീസ്, ടി.കെ. സലാം, എ. ഇബ്രാഹിം, എം. ഷുക്കൂർ, എ.പി. ഗഫൂർ, വി.വി. ഇബ്രാഹിം, ബി. ഉബൈദ്, എ. അബ്ദുറഹിമാൻ, എ. യൂസഫ്, പി.വി. റാഫി, എം.പി. റഷീദ്, എം.കെ. റിയാസ്, എം. ഷഹൽ ഹംദാൻ, പി. ശറഫുദ്ധീൻ, കെ. സാബിക്, എ. ആസാദ്, എ. മജീദ് തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!