HomeNewsGeneralപ്ലസ്ടു, എസ്.എസ്.എൽ.സി, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചു ക്ലാസിക് ക്ലബ് മൂച്ചിക്കൽ

പ്ലസ്ടു, എസ്.എസ്.എൽ.സി, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചു ക്ലാസിക് ക്ലബ് മൂച്ചിക്കൽ

classic-club-winners-2020

പ്ലസ്ടു, എസ്.എസ്.എൽ.സി, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചു ക്ലാസിക് ക്ലബ് മൂച്ചിക്കൽ

വളാഞ്ചേരി: വളാഞ്ചേരി മൂച്ചിക്കൽ കേന്ത്രീകരിച്ച് പ്രവർത്തിക്കുന്ന ക്ലാസിക് ക്ലബ് പ്ലസ്ടു, എസ്.എസ്.എൽ.സി, യു.എസ്.എസ്, എൽ.എസ്.എസ് അടക്കം പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വീടുകളിലെത്തി ഉപഹാരങ്ങൾ നൽകി അഭിനന്ദിച്ചു.പ്രദേശത്തെ 27 കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകുന്ന പരിപാടിയുടെ വിതരണോദ്ഘാടനം പ്രൊഫ.ഷാജിദ് വളാഞ്ചേരി നിർവ്വഹിച്ചു. ക്ലാസിക് ക്ലബ് പ്രസിഡണ്ട് സനാഫ് .പി, സെക്രട്ടറി ഡോ. തബ്ഷീർ.പി ട്
രഷറർ ജിഷാദ് മുത്തു, സജാസ് സി.പി, ഷക്കീബ്.പി, നൗഫൽ.കെ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!