HomeNewsInitiativesCommunity Serviceകരടാവ് തോട്ടിൽ തടയണ നിർമിച്ചു സി.കെ. പാറ എ.സി. മിലാൻ ക്ലബ്ബ് പ്രവർത്തകർ

കരടാവ് തോട്ടിൽ തടയണ നിർമിച്ചു സി.കെ. പാറ എ.സി. മിലാൻ ക്ലബ്ബ് പ്രവർത്തകർ

കരടാവ് തോട്ടിൽ തടയണ നിർമിച്ചു സി.കെ. പാറ എ.സി. മിലാൻ ക്ലബ്ബ് പ്രവർത്തകർ

എടയൂർ: സി.കെ. പാറ കേന്ദ്രീകരിച്ച് ഈയിടെ രൂപവത്‌കരിച്ച എ.സി. മിലാൻ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബ് വടക്കുംപുറം മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് തടയണ നിർമിച്ചു. കരടാവ് തോട്ടിലാണ് ക്ലബ്ബംഗങ്ങൾ താത്‌കാലിക തടയണ നിർമിച്ചത്. പി. കാദർ, പി.കെ. അസീസ്, കെ. മൊയ്തീൻകുട്ടി, കെ. ഹുസൈൻ, കെ. ഹീരിസ്, കെ. റമീസ്, കെ. സിയാദ് എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!