HomeNewsInitiativesCommunity Serviceകമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യ വസ്തുക്കൾ നൽകി സിറ്റി മിനാർ വാട്സാപ്പ് ഗ്രൂപ്പ് കരേക്കാട്

കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യ വസ്തുക്കൾ നൽകി സിറ്റി മിനാർ വാട്സാപ്പ് ഗ്രൂപ്പ് കരേക്കാട്

city-minar-whatsapp-group-karekkad

കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യ വസ്തുക്കൾ നൽകി സിറ്റി മിനാർ വാട്സാപ്പ് ഗ്രൂപ്പ് കരേക്കാട്

മാറാക്കര ജനകീയ കമ്മ്യൂണിറ്റി കിച്ചണിലേക്ക് രണ്ടു ദിവസത്തെ ഭക്ഷ്യ വസ്തുക്കൾ നൽകി സിറ്റി മിനാർ വാട്സാപ്പ് ഗ്രൂപ്പ് കരേക്കാട് മജീദ്കുണ്ട്. ഭാരവാഹികളായ ഹസ്സൻകുട്ടി പുതുവള്ളി ബഷീർ കൊട്ടാരത്ത് ജുബൈർ പതിയിൽ തുടങ്ങിയവർ പഞ്ചായത്ത്‌ പ്രസിഡന്റ് വി മധുസൂദനന് നൽകി. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പള്ളിമാലിൽ മുഹമ്മദലി ട്രോമകെയർ അംഗം പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!