HomeNewsEducationവിദ്യാർത്ഥികളുടെ പഠനചെലവ് ഏറ്റെടുത്ത് ക്ഷേത്രസമിതി

വിദ്യാർത്ഥികളുടെ പഠനചെലവ് ഏറ്റെടുത്ത് ക്ഷേത്രസമിതി

temple-education

വിദ്യാർത്ഥികളുടെ പഠനചെലവ് ഏറ്റെടുത്ത് ക്ഷേത്രസമിതി

ചെമ്മലശ്ശേരി: ചെമ്മലശ്ശേരി കിളിക്കുന്ന് കാവ് ആലിക്കൽ ഭഗവതി ക്ഷേത്രത്തിലെ സാന്ത്വനo പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ രണ്ട് നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികളുടെ പ്ലസ്ടു പഠനചെലവുകൾ ഏറ്റെടുക്കുന്നു പദ്ധതിയുടെ ഭാഗമായി 10 നിർധന രോഗികൾക്ക് പ്രതിമാസ പെൻഷൻ കൊടുത്തു വരുന്നതിന് പുറമെയാണിത്.
chemmalassery
ക്ഷേത്രത്തിൽ നടന്ന പഠനോപകരണ വിതരണവും അനുമോദന സമ്മേളനവും മഞ്ഞളാംകുഴി അലി MLA ഉദ്ഘാടനം ചെയ്തു പുലാമന്തോൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് v .P. മുഹമ്മദ് ഹനീഫ ആധ്യക്ഷ്യം വഹിച്ചു ബ്ലോക്ക് മെമ്പർ KTഉസ്മാൻ മാമപഞ്ചായത്തംഗങ്ങളായ സി രഘുനാഥ് KT ഇസുദ്ദീൻ ക്യാപ്റ്റൻ രാജഗോപാൽ സി വി മുരളി , എം കെ കരുണാകരൻ ,വാസുദേവൻ ഭട്ടതിരിപ്പാട് ,എം വേണുഗോപാൽ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!