HomeNewsPublic Awarenessപി.​എ​സ്.‌​സി അ​പേ​ക്ഷ​യി​ൽ മാ​റ്റം വ​രു​ത്താം

പി.​എ​സ്.‌​സി അ​പേ​ക്ഷ​യി​ൽ മാ​റ്റം വ​രു​ത്താം

kerala-psc

പി.​എ​സ്.‌​സി അ​പേ​ക്ഷ​യി​ൽ മാ​റ്റം വ​രു​ത്താം

മ​ല​പ്പു​റം: കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ പൊ​തു​പ്രാ​ഥ​മി​ക പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് ക​ണ്‍​ഫ​ർ​മേ​ഷ​ൻ ന​ൽ​കി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ചോ​ദ്യ​പേ​പ്പ​റി​ന്‍റെ മാ​ധ്യ​മം, പ​രീ​ക്ഷ എ​ഴു​തേ​ണ്ട ജി​ല്ല എ​ന്നി​വ​യി​ൽ മാ​റ്റം വ​രു​ത്താ​ൻ അ​ത​ത് ജി​ല്ല​യി​ലെ പി​എ​സ്‌​സി ഓ​ഫീ​സ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.
അ​പേ​ക്ഷ​യി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ യൂ​സ​ർ ഐ​ഡി, മൊ​ബൈ​ൽ ന​ന്പ​ർ, മാ​റ്റം വേ​ണ്ട ചോ​ദ്യ​പേ​പ്പ​ർ, മാ​ധ്യ​മം, മാ​റ്റം വ​രു​ത്തേ​ണ്ട​താ​യ ജി​ല്ല എ​ന്നീ വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് 21 ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന​കം ജി​ല്ലാ ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. 21 ന് ​ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കി​ല്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!